മഴയ്ക്കു പിന്നാലെ മഴക്കാല രോഗങ്ങളും അകമ്പടിയായെത്തും
മഴക്കാലം കടന്നുപോകും വരെ കുട്ടികളെ നന്നായി പരിപാലിച്ചേ മതിയാകൂ.
രോഗങ്ങള്‍ പിടിപെടാതിരിക്കണമെങ്കില്‍ കുട്ടികളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കണം.
നനഞ്ഞ അന്തരീക്ഷം രോഗാണുക്കളുടെ വ്യാപനത്തിന് കാരണമാകും.
വെള്ളത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്നും രോഗങ്ങളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരം കുട്ടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു