ബുദ്ധിപരമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ലളിതമായ വ്യായാമങ്ങളെയാണു ബ്രെയിൻ ജിം
സമ്മർദമകറ്റാനും ഉന്മേഷം ലഭിക്കാനും ഈ വ്യായാമങ്ങൾ പ്രയോജനപ്പെടും
ബ്രെയിൻ ജിം രക്തയോട്ടം വർധിപ്പിച്ചു തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഊർജ്ജസ്വലതയേകും
ബ്രെയിൻ ജിം വ്യായാമം എല്ലാ പ്രായക്കാർക്കും ഒരുപോലെ പ്രയോജനപ്രദമാണ്.
അമിതമായ ഉത്കണ്ഠ, വിഷാദം ഇവ നിയന്ത്രിക്കാനും ബ്രെയിൻ ജിം ഗുണകരമാണ്
മുതിർന്നവർക്കും വയോജനങ്ങൾക്കും ഇവ അനായാസം പരിശീലിക്കാം