ടിക്ടോക്ക് വിഡിയോകളിലെ പ്രകടനമാണ് ശ്രീപദിനെ സിനിമാലോകത്ത് എത്തിച്ചത്
സ്റ്റേറ്റ് അവാർഡ് ആയിരുന്നു ആദ്യം നോക്കിയത്.
ആരോഗ്യകാര്യത്തിൽ റോൾ മോഡൽ മമ്മൂക്കയും ഉണ്ണിച്ചേട്ടനും;
ആഗ്രഹം പൊലീസ് ഓഫീസറാകാൻ
ദേവനന്ദയെ അങ്ങനെ ട്രോളുന്നതില്‍ എനിക്ക് നല്ല അഭിപ്രായമല്ല.
ശ്രീപദിന്റെ മൂന്നാമത്തെ സിനിമയാണ് മാളികപ്പുറം.