പഠനത്തിൽ എഴുതി പഠിക്കുന്നതിന് വളരെ പ്രാധാന്യമുണ്ട്
എഴുതി പഠിക്കാൻ ചെറുപ്പത്തിലേ തന്നെ കുട്ടികൾക്ക് പരിശീലനം നൽകണം
കുഞ്ഞിനോട് വെറുതെ എഴുതാൻ പറയുകയല്ല, കൈയിൽ പിടിപ്പിച്ച് എഴുതിപ്പിക്കണം
ആദ്യസമയങ്ങളിൽ ചെറിയ പെൻസിലുകൾ ഉപയോഗിക്കുക
മൂന്നു വിരൽ ഉപയോഗിച്ച് എഴുതാൻ പരിശീലിപ്പിക്കുക
അനുയോജ്യമായ സമയത്ത് കുഞ്ഞിന് പരിശീലനം ആരംഭിക്കുക
എഴുതുമ്പോൾ ആവശ്യത്തിന് ബലം ഉപയോഗിക്കാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുക