അടിയും ഭീഷണിയുമില്ലാതെ ബഹുമാനത്തോടെ പെരുമാറാൻ കുട്ടികളെ പഠിപ്പിക്കാം.
പ്രായഭേദമില്ലാതെ എല്ലാവരും ബഹുമാനം അർഹിക്കുന്നുണ്ടെന്നു കുട്ടികളെ പഠിപ്പിക്കുക
കുട്ടികൾ സംസാരിക്കുമ്പോൾ അവരുടെ കണ്ണുകളിൽ നോക്കി ശ്രദ്ധയോടെ കേൾക്കുക
പ്ലീസ്, താങ്ക്‌യൂ, സോറി ഈ വാക്കുകൾ പ്രയോഗിക്കാൻ കുട്ടികളെ പഠിപ്പിക്കാം
ബഹുമാനം പ്രകടിപ്പിക്കുമ്പോൾ കുട്ടിയുടെ പ്രവൃത്തിയെ അഭിനന്ദിക്കാം.
അഭിപ്രായങ്ങളും വികാരങ്ങളും ആരോഗ്യകരമായി പ്രകടിപ്പിക്കാൻ കുട്ടികൾക്ക് അവസരം നൽകണം
കുട്ടിയുടെ കാഴ്ചപ്പാട് തെറ്റാണെന്നു തോന്നിയാൽ സംയമനത്തോടെ തിരുത്താം.