ഒരു കുഞ്ഞ് ആദ്യമായി പറയുന്ന വാക്ക് 'അമ്മ' എന്നതാണ്.
അമ്മ അത്രയധികം ഓരോ കുട്ടിയുടെയും ഹൃദയത്തോടും വൈകാരിക തലത്തോടും ചേർന്നു നിൽക്കുന്നു
ശബ്ദതാരാവലിയിൽ സ്ത്രീകളെ ബഹുമാനിച്ച് പറയുന്ന വാക്കായി 'അമ്മ' എന്നതിനെ രേഖപ്പെടുത്തിയിരിക്കുന്നു
ലോകത്തിൽ അമ്മ എന്ന വാക്കിന് പകരമായി ഒരു പാട് പേരുകൾ ഉണ്ടെന്ന് നമുക്ക് കാണാം
അമ്മ എന്നത് അംബ എന്ന സംസ്കൃത വാക്കിന് തുല്യമായ വാക്കാണെന്നാണ് കേരളപാണിനീയത്തിൽ എ ആർ രാജരാജവർമ ചൂണ്ടിക്കാട്ടുന്നത്.
ലോകത്തിൽ അമ്മ എന്ന വാക്കിന് പകരമായി ഒരു പാട് പേരുകൾ ഉണ്ടെന്ന് നമുക്ക് കാണാം.
സ്ത്രീകൾക്ക് ബഹുമാനം നൽകുന്ന പദമായും അമ്മ എന്ന വാക്ക് പരിഗണിക്കപ്പെടുന്നുണ്ടെന്ന് സാരം