കുഞ്ഞുങ്ങൾക്ക് പൊതുവേ ഏറ്റവും ഇഷ്ടമുള്ള രുചി എന്നു പറയുന്നത് മധുരമാണ്.
കുഞ്ഞുങ്ങളുടെ ഈ പഞ്ചസാര കൊതി എങ്ങനെ നിയന്ത്രിക്കും.
മധുരമുള്ള വസ്തുക്കൾ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നതാണ് ഒരു വസ്തുത
ആരോഗ്യകരമായ ഭക്ഷണശീലം മാതാപിതാക്കൾ ശീലിക്കുക
ലേബലുകൾ വായിച്ച് ഭക്ഷണം തിരഞ്ഞെടുക്കുക
ആരോഗ്യകരമായിരിക്കണം ലഘുഭക്ഷണങ്ങൾ
മധുരപലഹാരങ്ങൾ കഴിക്കുന്നതിന് കൃത്യമായ നിയന്ത്രണം ഏർപ്പെടുത്തുക
അമിതമായാൽ വിഷമാണെന്ന് കുട്ടികളെ പഠിപ്പിക്കുക