അമിത ദേഷ്യക്കാരനാണോ നിങ്ങളുടെ കുട്ടി? കൈകാര്യം ചെയ്യാൻ ഇതാ എളുപ്പവഴി

6f87i6nmgm2g1c2j55tsc9m434-list mn45mobs49qroe3of1cm5ffel-list 3vsciaf3o3hpe5gmtv9dd85jmm

കുട്ടികളിലെ അമിത ദേഷ്യം നിയന്ത്രിക്കാൻ പാടുപെടുന്ന രക്ഷിതാവാണോ നിങ്ങൾ?

Image Credit: Canva

വികാരങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ പഠിപ്പിക്കുക

Image Credit: Canva

അമിതമായ ദേഷ്യം ഇല്ലാതാക്കാൻ മാതാപിതാക്കൾക്ക് ഘട്ടംഘട്ടമായി ചില കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയും

Image Credit: Canva

കുട്ടികളുടെ മനസിലൂടെ കടന്നു പോകുന്ന ഇമോഷൻസ് അവരെ തിരിച്ചറിയുക

Image Credit: Canva

വികാരങ്ങൾ നിയന്ത്രിക്കാനുള്ള വഴികൾ പഠിപ്പിക്കുക

Image Credit: Canva

വിവിധ വികാരങ്ങൾ ബാലൻസ് ചെയ്യാനുള്ള വഴികൾ അവരെ പഠിപ്പിക്കുക.

Image Credit: Canva

കുട്ടിയുടെ പ്രായത്തിനും താൽപര്യത്തിനും അനുയോജ്യമായ കഥകൾ വായിക്കാനായി നൽകുക.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article