കുട്ടികളുടെ വളർച്ചയിൽ നിർണായകമായ ഒന്നാണ് നല്ല പഠന ശീലങ്ങൾ വളർത്തിയെടുക്കുക എന്നത്
എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുന്നത് കൊണ്ട് മാത്രം കാര്യമില്ല, കൃത്യമായ ഫോളോ അപ്പ് ആവശ്യമാണ്
പഠനത്തിനപ്പുറം കൃയാത്മകമായ കാര്യങ്ങൾ പറയാനും ചിന്തിക്കാനും പ്രവർത്തിക്കാനും അവസരം ലഭിക്കണം
കേവലം പുസ്തകപ്പുഴുക്കൾ മാത്രമായി മാറുന്ന അവസ്ഥ ഉണ്ടാക്കരുത്.
പഠനത്തിൽ ഒരു കുട്ടി മികവ് കാണിക്കണമെങ്കിൽ ശരിയായ ചിന്തയും അനുബന്ധ പ്രവർത്തിയും അനിവാര്യമാണ്
പഠന രോഗതിയുടെ ട്രാക്ക് സൂക്ഷിക്കുകയും ആവശ്യാനുസരണം പഠന ശീലങ്ങൾ ക്രമീകരിക്കുകയും ചെയ്യണം.
ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ പഠനത്തിൽ കുട്ടി നേരിടുന്നുണ്ടെങ്കിൽ പരിഹാരം കാണുക