ഒരു കുഞ്ഞിന്റെ വളർച്ചയിൽ അച്ഛനമ്മമാർക്ക് തുല്യ പങ്കാളിത്തമാണുള്ളത്
കുട്ടിയുടെ മാനസികവും ശാരീരികവുമായ വളർച്ചയിൽ കൂടുതലും ഇടപെടുന്നത് അമ്മമാരാണ്
ഇത് അമ്മമാരുടെ ആരോഗ്യം, സൗന്ദര്യം മനസ് ഇവയെയെല്ലാം സാവധാനം ഇത് ബാധിക്കും
സ്വന്തം കാര്യങ്ങൾ നോക്കാനും, സ്വയം പരിചരിക്കാനും വേണ്ട സമയമാണ് സെൽഫ് കെയർ ബ്രേക്ക്
ദിവസത്തിൽ കുറഞ്ഞത് അരമണിക്കൂർ നേരം മറ്റെല്ലാം മാറ്റി വച്ച് സ്വന്തം കാര്യങ്ങൾ നോക്കാനായി ചെലവഴിക്കുക
ഇഷ്ടമുള്ള കാര്യങ്ങൾക്കായി സമയം മാറ്റി വയ്ക്കുക
കുട്ടികൾക്ക് മാത്രം മതിയോ പാമ്പറിങ്? ഒരിക്കലും അല്ല ഓരോ വ്യക്തികൾക്കും വേണം.