കുട്ടികൾക്ക് മുന്നിൽ മികച്ച മാതൃകകൾ നൽകുക അവരെ ശരിയായ ദിശയിൽ വളർത്തുക എന്നതാണ് പ്രധാനം
കുട്ടികളെ ഉപദേശിച്ചു നന്നാക്കുക എന്ന രീതിയൊന്നും പണ്ടത്തെപ്പോലെ നടപ്പിലാകുന്നില്ല
ഒന്ന് മുതൽ മൂന്നു വയസ് വരെ പ്രായത്തിലുള്ള കുട്ടികളെ വളർത്തുക എന്നത് ഏറെ നിർണായകമാണ്
ഓരോ കുട്ടികളും ഓരോ വിധമാണ്, അവരുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും എല്ലാം വ്യത്യസ്മായിരിക്കും
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വ്യത്യസ്ത സ്വഭാവമുള്ളവരേയും മിടുക്കനായ കുട്ടിയാക്കി മാറ്റാം
അവരുടെ പോസിറ്റീവ് പെരുമാറ്റം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക