പിടിവാശിയല്‍പം കൂടുതലാണോ? കുട്ടിക്കുറുമ്പുകള്‍ മാറ്റിയെടുക്കാന്‍ കുറുക്കുവഴികളുണ്ട്

6f87i6nmgm2g1c2j55tsc9m434-list mn45mobs49qroe3of1cm5ffel-list 1riitfursvnivbv29lau178go1

നിങ്ങളുടെ കുട്ടിക്ക് പിടിവാശി അല്‍പം കൂടുതലാണെന്നു തോന്നിയിട്ടുണ്ടോ?

Image Credit: Canva

കുട്ടിയെ ഒന്ന് മര്യാദക്കാരനാക്കാന്‍ എന്ത് ചെയ്യും എന്ന ആശങ്കയുണ്ടോ?

Image Credit: Canva

കുട്ടികളെ കുറച്ചുകൂടി മിടുക്കരാക്കാനുള്ള ചില കാര്യങ്ങള്‍ പരിചയപ്പെടാം

Image Credit: Canva

എല്ലാ കാര്യങ്ങളിലും കൃത്യമായ ശീലങ്ങള്‍ പരിശീലിപ്പിക്കാം

Image Credit: Canva

കുട്ടികള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കാം

Image Credit: Canva

കുട്ടികള്‍ക്ക് പരിമിതമായ ചോയ്സുകള്‍ മാത്രം നല്‍കുക

Image Credit: Canva

കുട്ടികളുടെ വലിയ കുറുമ്പുകള്‍ക്കു ചെറിയ ചില ശിക്ഷകളൊക്കെയാവാം.ശിക്ഷണങ്ങള്‍ നല്‍കുമ്പോള്‍ ആക്രോശത്തിന്റെയും ദണ്ഡനങ്ങളുടെയും രീതി വേണ്ട

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article