കുട്ടികളുടെ പരാജയങ്ങള്‍ അത്ര സീരിയസാക്കണോ?

6f87i6nmgm2g1c2j55tsc9m434-list mn45mobs49qroe3of1cm5ffel-list 7g7gk1vbh9qau49dl92lr1du8c

മാതാപിതാക്കളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം കുട്ടികളുടെ ആത്മവിശ്വാസത്തെ സാരമായി സ്വാധീനിക്കുന്നു

Image Credit: Canva

പരാജയങ്ങള്‍ ഒരു സ്വാഭാവിക സംഭവം മാത്രമാണെന്ന് രക്ഷിതാക്കള്‍ തിരിച്ചറിയണം.

Image Credit: Canva

അമിത സമ്മര്‍ദ്ദത്തിന്റെ ചുമട് അവരുടെ തലയില്‍ വെക്കാതിരിക്കാം

Image Credit: Canva

തോറ്റു പോകുമ്പോള്‍ കുറ്റപ്പെടുത്തണ്ട, പുതുവഴികള്‍ പറഞ്ഞു കൊടുക്കാം

Image Credit: Canva

തോറ്റു പോയവനോടും നല്ലത് പറയാം

Image Credit: Canva

ഇത് കൂടുതല്‍ നന്നായി പരിശ്രമിക്കാനുള്ള ആത്മവിശ്വാസം കുട്ടികള്‍ക്ക് നല്‍കും

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article