ഇതൊന്നും കുട്ടികൾ കേൾക്കേ പറയല്ലേ! വലിയ വില നൽകേണ്ടി വരും

pvmdbc654761bnu05jp8nk247 6f87i6nmgm2g1c2j55tsc9m434-list mn45mobs49qroe3of1cm5ffel-list

കുട്ടികളുടെ മുന്നിൽ വച്ച് എന്തും ഏതും സംസാരിക്കുക എന്നത് മാതാപിതാക്കൾ ചെയ്യുന്ന തെറ്റാണ്.

Image Credit: Canva

അവർ അനുകരിക്കേണ്ട നല്ല കാര്യങ്ങൾ മാത്രമാണ് അവരോട് സംസാരിക്കേണ്ട

Image Credit: Canva

മാതാപിതാക്കൾ ശ്രദ്ധിച്ചു മാത്രം കുട്ടികളോട് ഇടപഴകുക

Image Credit: Canva

കുട്ടികളുടെ മുന്നിൽ വച്ച് മറ്റുള്ളവരെക്കുറിച്ചുള്ള പരദൂഷണം ദാമ്പത്യ പ്രശ്നങ്ങൾ സ്വകാര്യമായി പറഞ്ഞു തീർക്കാം

Image Credit: Canva

കുട്ടികൾക്ക് മുന്നിൽ മാതാപിതാക്കൾ ഇപ്പോഴും പോസിറ്റിവ് ആയിരിക്കാൻ ശ്രമിക്കണം.

Image Credit: Canva

കുട്ടികളുടെ മുന്നിൽ വച്ച് ഒരിക്കലും ചർച്ച ചെയ്യാൻ പാടില്ലാത്ത കാര്യമാണ് വർഗ്ഗീയത

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article