വംശനാശം നേരിടുന്ന തിമിംഗല സ്രാവുകൾ

6f87i6nmgm2g1c2j55tsc9m434-list 1pvcb2945l9hfa6i9t9vau5a8n 59se0l1opqs3u0q3f9hr2ebfj6-list mo-environment-marine-life mo-environment-sharks mo-environment-marine-animals

ഓഗസ്റ്റ് 30 രാജ്യാന്തര തലത്തിൽ തിമിംഗലസ്രാവുകളുടെ ദിനമാണ്. തിമിംഗല സ്രാവുകളുടെ സംരക്ഷണത്തിനായുള്ള സന്ദേശം പ്രചരിപ്പിക്കുവാനാണ് 2008 മുതൽ ഈ ദിനം ആചരിക്കുന്നത്

Image Credit: Shutterstock

വംശനാശം നേരിടുന്ന തിമിംഗല സ്രാവുകൾ ലോകത്തു തന്നെ കേവലം 10000 എണ്ണം മാത്രമേ ഉള്ളുവെന്നാണു കണക്ക്.

Image Credit: Shutterstock

വന്യജീവിസംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിച്ചിരിക്കുന്ന ജീവിയാണ് തിമിംഗല സ്രാവ്. ഇവയെ വേട്ടയാടുന്നതും കൊല്ലുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്.

Image Credit: Shutterstock

അല്പം ചൂടു കൂടിയ വെള്ളത്തിലാണ് ഇത്തരം സ്രാവുകൾ കാണപ്പെടുന്നത്. 40 അടി നീളമുള്ള സ്രാവിനു 30 ടണ്ണോളം തൂക്കം വരും...

Image Credit: Shutterstock
Web Stories

For More Webstories Visit:

/content/mm/mo/web-stories/environment