ഉരുൾപൊട്ടൽ ഭീഷണി

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 334s60c7f19o71s6ltk88560ss

കേരളത്തിലെ 13 ശതമാനം ഭൂപ്രദേശങ്ങളിലും ഉരുൾപൊട്ടൽ സാധ്യത.

Image Credit: X

ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത വർധിച്ചു

Image Credit: X

600 മീറ്ററിന് മുകളിലുള്ള ഹൈറേഞ്ച് മേഖലയിൽ അതിരൂക്ഷമായ മണ്ണിടിച്ചിലിന് സാധ്യത

Image Credit: Manorama

മഴ, റോഡ് നിർമാണം, ഭൂമി ഉപയോഗത്തിലെ അശാസ്ത്രീയത എന്നിവ അപകടസാധ്യത കൂട്ടുന്നു

Image Credit: X

3,575 സാമ്പിളുകൾ ശേഖരിച്ച് എഐയുടെ സഹായത്തോടെയാണ് വിശകലനം

Image Credit: PTI

അപകടതോത് കുറയ്ക്കാൻ ഗവേഷണ സംഘം മൊബൈൽ ആപ്പ് വികസിപ്പിക്കുന്നു.

Image Credit: Rahul Ravi /AP