ഉറുമ്പ് ‘ഡോക്ടർ’

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 3jkfft1bqhto63p3pniavcpnrr

ഉറുമ്പുകൾ കൂട്ടത്തിൽ പരുക്കേറ്റവരെ എടുത്തുകൊണ്ടുപോകും

Image Credit: Canva

കൂട്ടിൽ ‘അഡ്മിറ്റ് ചെയ്യും’, ചികിത്സിക്കും.

Image Credit: Canva

കാലിന്റെ അഗ്രഭാഗത്താണു മുറിവുപറ്റുന്നതെങ്കിൽ വായിലെ സ്രവം ഉപയോഗിച്ച് നനച്ചുകൊടുത്താണു ചികിത്സ

Image Credit: Canva

കാലുകളുടെ മേ‍ൽപാതിയിൽ (അപ്പർ ലെഗ്) സാരമായ പരുക്കുണ്ടെങ്കിൽ ശസ്ത്രക്രിയയിലേക്കു കടക്കും.

Image Credit: Canva

കടിച്ചു കടിച്ചാണു കാലുകൾ മുറിച്ചു നീക്കുക.

Image Credit: Canva

40 മിനിറ്റു മുതൽ 3 മണിക്കൂർ വരെ നീളും ഇത്തരം ശസ്ത്രക്രിയകൾ

Image Credit: Canva

ഉറുമ്പുകോളനികളിലെ കഠിനാധ്വാനികൾ പെൺ ഉറുമ്പുകളായതിനാൽ ‘ഡോക്ടർമാരും’ വനിതകൾത്തന്നെ.

Image Credit: Canva

ജർമനിയിലെ വേട്സ്‌ബേഗ് സർവകലാശാലയിലെ പ്രാണീപഠന വിദഗ്ധൻ എറിക് ഫ്രാങ്ക് കറന്റ് ബയോളജി ജേണലിൽ ഇതിന്റെ പഠനം പ്രസിദ്ധീകരിച്ചു.

Image Credit: Canva