മഴവിൽ നിറത്തിൽ ചോളം

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 7849pkmqp7lr1pq769g5gorqng

അനേകം നിറങ്ങളിലുള്ള മുത്തുകൾ അടുക്കിവച്ചതുപോലെയുള്ള ചോളമാണ് ഗ്ലാസ് ജെം കോൺ..

Image Credit: X Platform

1980ൽ കാൾ ബാൺസ് എന്ന തദ്ദേശീയ അമേരിക്കക്കാരനാണ് ഈ ചോളം വികസിപ്പിച്ചെടുത്തത്.

Image Credit: X Platform

യുഎസിലെ ഒക്ലഹോമയിൽ താമസിക്കുന്ന ഇദ്ദേഹം അമേരിക്കയിലെ ചെറോക്കി ഗോത്രപാരമ്പര്യം പേറുന്നയാളാണ്.

Image Credit: X Platform

പൗണി മിനിയേച്ചർ പോപ്‌കോൺ, ഒസാജ് റെഡ്ഫ്‌ലോർ, ഒസാജ് ഗ്രേഹോഴ്‌സ് എന്നീ ചോളവിഭാഗങ്ങളെ പലരീതിയിൽ ബ്രീഡ് ചെയ്‌തെടുത്താണ് ഗ്ലാസ് കെം ചോളം കാൾ വികസിപ്പിച്ചത്.

Image Credit: X Platform

1980 മുതൽ ഇതു തന്റെ കൃഷിയിടത്തിൽ കാൾ വളർത്തുന്നുണ്ടെങ്കിലും 1995ൽ മാത്രമാണ് ഇതു വളരെ ശ്രദ്ധേയമായത്.

Image Credit: X Platform

2008ൽ ഇന്ത്യയിലേക്കും ഈ അപൂർവ ചോളം കൊണ്ടുവന്നിരുന്നു.

Image Credit: X Platform

മഴവിൽ നിറത്തിലുള്ളതാണെങ്കിലും സാധാരണ ചോളത്തിന്റെ രുചി തന്നെയാണ്.

Image Credit: X Platform