ലോകത്തെ ഏറ്റവും വരണ്ട മേഖലയാണ് അറ്റക്കാമ മരുഭൂമി..
അവിചാരിതമായി പെയ്ത മഴയെത്തുടർന്ന് പർപ്പിൾ നിറമുള്ള പൂക്കൾ വിരിഞ്ഞു
‘ഗ്വാൻകോ ഫീറ്റ്’ എന്നറിയപ്പെടുന്ന സസ്യമാണ് ഇപ്പോൾ ഇവിടെ പുഷ്പിച്ചിരിക്കുന്നത്
‘എൽ നിനോ’ മൂലമുള്ള മഴയാണ് ചിലെയിൽ സ്ഥിതി ചെയ്യുന്ന അറ്റക്കാമയിൽ പെയ്തത്
ഒരു ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്ററാണ് അറ്റക്കാമ മരുഭൂമിയുടെ വിസ്തീർണം