അലാസ്കയിൽ മഴവെള്ളവും മഞ്ഞും നിറഞ്ഞതിനെ തുടർന്നുണ്ടായ സമ്മർദ്ദത്താൽ തടാകം പൊട്ടി
മെൻഡെൻഹാൾ എന്ന ഹിമാനി പിന്തിരിഞ്ഞതാണ് ഇതിനു കാരണമായത്.
2011 മുതലുള്ള കാലയളവിൽ ഈ പ്രതിഭാസം ഇടയ്ക്കിടെ സംഭവിച്ചിരുന്നു.
ഇതുമൂലം തടാകത്തിനും നദിക്കും അരികിലുള്ള തെരുവുകളും വീടുകളും മുങ്ങുകയും ചെയ്തു.
1741ൽ ഡാനിഷ് പര്യവേക്ഷകനായ വൈറ്റസ് ബെറിങ്ങാണ് അലാസ്‌ക കണ്ടെത്തിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.