ഏകാന്ത ജീവിതവും ലൈംഗികനൈരാശ്യവും; ബീച്ചിലെത്തുന്നവരെ ആക്രമിച്ച് ഡോൾഫിൻ

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 74586u0v0kp236h107vljhoq05

ഏകാന്ത ജീവിതവും ലൈംഗികനൈരാശ്യവും കാരണം ബീച്ചിലെത്തുന്നവരെ ആക്രമിച്ച് ഡോൾഫിൻ

ടോക്കിയോയിൽ നിന്നും 300 കിലോമീറ്റർ അകലെയുള്ള വക്കാസ ബേയിൽ കടലിൽ നീന്താൻ ഇറങ്ങുന്നവരെയാണ് ഡോൾഫിൻ ആക്രമിക്കുന്നത്

ഈ വർഷം 18 പേർ ഡോൾഫിന്റെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

ഡോൾഫിന്റെ ഈ പ്രവർത്തി ഏതാനും വർഷങ്ങളായി തുടരുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്

പൊതുവേ കൂട്ടമായി കഴിയുന്ന ഡോൾഫിനുകൾ ഇത്രയും നീണ്ടകാലം ഏകാന്തവാസം നയിക്കുന്നത് അപൂർവമാണ്

മനുഷ്യനെപ്പോലെ തന്നെ ഹോർമോണൽ വ്യതിയാനങ്ങൾ ഉണ്ടാകാം

ഈ സമയത്ത് ബോട്ടിൽ നോസ് ഡോൾഫിനുകൾ ലൈംഗികപരമായ നിരാശ പ്രകടിപ്പിക്കുമെന്ന് ജൈവശാസ്ത്രജ്ഞർ പറയുന്നു

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article