ഓസ്‌ട്രേലിയയിലെ വിചിത്രമായ ഒരു സഞ്ചിമൃഗമാണ് ആൻടെക്കിനസ്.
കൗതുകകരമായ ഇണചേരൽ രീതിയാണ് ഈ ജീവികളെ ശ്രദ്ധേയമാക്കിയിട്ടുള്ളത്.
14 മണിക്കൂർ വരെയൊക്കെ നിർത്താതെ ഇവ ഇണചേരലിൽ ഏർപ്പെടുന്നു.
ഈ ഇണചേരൽ കാലം കഴിയുന്നതോടെ ആൺ ആൻടെക്കിനസുകൾ കുഴഞ്ഞുവീണു മരിക്കും.
വിശ്രമമില്ലാതെ ഇണചേരുന്നതു മൂലമുള്ള കടുത്ത ക്ഷീണവും ആഘാതവുമാണ് മരണകാരണം
ജീവനില്ലാത്ത ശരീരങ്ങൾ പെൺ ആൻടെക്കിനസുകൾ ഭക്ഷണമാക്കാറാണ് പതിവ്