വയനാട് ഉരുൾപൊട്ടൽ മേഖല സന്ദർശിച്ച് പരിസ്ഥിതി പ്രവർത്തക മേധാ പട്‌കർ
പരിസ്ഥിതിയെ പൂർണമായും തകർക്കുന്ന വികസന പ്രവർത്തനങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്
വിനോദസഞ്ചാരത്തിനായി പരിസ്ഥിതി ചൂഷണം ചെയ്യരുത്.
പ്രകൃതിയെ ആസ്വദിക്കുന്നതാണ് ടൂറിസം, അതിനെ തകർക്കുന്നതല്ല.
പ്രകൃതിക്കുണ്ടാകുന്ന നാശങ്ങൾ യുവതലമുറകൾ കാണുകയും മനസ്സിലാക്കുകയും വേണം
നമ്മൾ പ്രകൃതിയുടെ കാര്യവിചാരകർ മാത്രമാണ്, ഉടമകളല്ല
കെ റെയിലിനേക്കാൾ വലുതാണ് മനുഷ്യ ജീവനുകൾ.
ജലം, പരിസ്ഥിതി, വനം തുടങ്ങി എല്ലാ മേഖലകളെയും സംരക്ഷിക്കണം