മനുഷ്യരെ മാത്രമല്ല ഈ പ്രകൃതിയിലെ സർവ്വതിനെയും ടാറ്റ ഹൃദയത്തോട് ചേർത്തുവച്ചിരുന്നു.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നായകളോട് എക്കാലവും അദ്ദേഹം കാണിച്ചിരുന്ന കരുതൽ.
ചാൾസ് രാജകുമാരൻ മനുഷ്യസ്നേഹത്തിനുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നൽകാൻ തീരുമാനിച്ചു
തന്റെ നായയ്ക്ക് സുഖമില്ലാത്തതിൽ അദ്ദേഹം പുരസ്കാരം വാങ്ങിയില്ല
തെരുവുനായകൾ തന്റെ മുംബൈ ഹൗസിന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരുന്നു
പത്തോളം തെരുവ് നായകൾക്കാണ് ഇവിടെ ആശ്രയം ഒരുക്കിയിട്ടുണ്ട്
തടിയിൽ തീർത്ത കൂടുകളും താജ് ഹോട്ടലിൽ നിന്നുള്ള ഭക്ഷണവുമൊക്കെയായി രാജകീയ ജീവിതം ആസ്വദിക്കുകയാണ്
ഇവയെ പരിപാലിക്കാനായി പ്രത്യേക ജീവനക്കാർ പോലുമുണ്ട്.