റിയോ നീഗ്രോ മെലിഞ്ഞു

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 5jabum2d5kvd0ij5bfis9b81f3

ആമസോണിലെ റിയോ നീഗ്രോ എന്ന നദി ഇരുണ്ട ജലപ്രവാഹത്തിനു പേരുകേട്ടതാണ്.

കടുത്ത വരൾച്ച മൂലം ഈ നദിയുടെ ആഴം 42 അടിയോളമാണ് കുറഞ്ഞിരിക്കുന്നത്.

1902 മുതൽ എടുത്തിട്ടുള്ള അളവുകളിൽ ഏറ്റവും കുറഞ്ഞ ആഴമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

പല നദികളും വറ്റി ബോട്ടുകൾ അവയുടെ അടിത്തട്ടിൽ ഉറച്ച നിലയിലാണ്.

ജലപ്രവാഹത്തിന്റെ അളവ് നോക്കിയാൽ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ നദിയാണ് റിയോ നീഗ്രോ

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article