മാരി സെൽവരാജിന്റെ ആദ്യചിത്രമായ ‘പരിയേറും പെരുമാളി’ലെ പ്രധാനകഥാപാത്രമായ കറുപ്പിക്ക് ദാരുണാന്ത്യം
ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിച്ചതിനുപിന്നാലെ പേടിച്ചോടിയ നായയെ വാഹനമിടിക്കുകയായിരുന്നു
സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച വിജയമുത്തു എന്നയാളാണ് കറുപ്പിയുടെ യഥാർഥ ഉടമ
സിനിമയിലും നായ കൊല്ലപ്പെടുന്നുണ്ട്
രാജ്യത്ത് വിവിധ ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിലൂടെ നൂറിലധികം മൃഗങ്ങൾ കൊല്ലപ്പെടുന്നതായി ബ്ലൂ ക്രോസ് ഇന്ത്യ