പാമ്പുകൾക്ക് ഇണചേരൽ കാലം

6f87i6nmgm2g1c2j55tsc9m434-list 26q3rm7oe4hau31k2dt531fidu 59se0l1opqs3u0q3f9hr2ebfj6-list

ഒക്ടോബർ - ഡിസംബർ കാലയളവ് വിവിധയിനം പാമ്പുകളുടെ ഇണചേരൽ കാലമാണ്.

Image Credit: Canva

മനുഷ്യരുടെ മുന്നിൽ പെടാതെ സുരക്ഷിതരായി ജീവിക്കുന്ന പാമ്പുകൾ, ഇണചേരൽ കാലത്ത് കൂടുതൽ പുറത്തിറങ്ങുന്നു

Image Credit: Canva

അതിനാൽ അവയെ കാണുന്നതിനും അവയുടെ കടിയേൽക്കുന്നതിനും സാധ്യതയേറെയാണ്.

Image Credit: Canva

പെൺ പാമ്പുകളുടെ ഫിറോമോണുകളിൽ ആകൃഷ്ടരായി ആൺ പാമ്പുകൾ അവയെ തേടിയിറങ്ങുകയും.

Image Credit: Canva

പാമ്പുകൾ ഒരിടത്ത് എത്തിച്ചേരുകയും ഇണചേരൽ അവകാശത്തിനായുള്ള ആൺപോരിൽ ഏർപ്പെടുകയും ചെയ്യും

Image Credit: Canva
Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article