വികസിച്ച് ഹിമതടാകങ്ങൾ, പേടിക്കണം

7t0st29oijio24nnl7b6sc48sb 6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list

ഹിമാലയൻ മേഖലയിലുള്ള തടാകങ്ങളുടെയും ജലാശയങ്ങളുടെയും വിസ്തൃതി കൂടുന്നതായി കേന്ദ്ര ജല കമ്മിഷൻ.

കാലാവസ്ഥാ വ്യതിയാനം കാരണം മഞ്ഞുരുകൽ അതിവേഗത്തിലാകുന്നു

ഇത് വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

2011 മുതലുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ തടാകങ്ങളുടെ വിസ്തൃതി 11 ശതമാനം വർധിച്ചതായും കണ്ടെത്തി.

ചൈനയിലെ 50 ഹെക്ടറോളം വരുന്ന രണ്ട് തടാകങ്ങളും 14 ജലാശയങ്ങളും 40 ശതമാനത്തിലധികം വികസിച്ചു

റിമോട്ട് സെൻസിങ്, സാറ്റലൈറ്റ് ഇമേജറി, ഗൂഗിൾ എർത്ത്, ക്ലൗഡ് പ്ലാറ്റ്ഫോമുകൾ എന്നിവയുടെ സഹായത്തോടെയാണ് നിരീക്ഷണം.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article