മിഡ് സൈസ് സെഡാൻ സെഗ്‌മെന്റ് കൈയടക്കാൻ സ്ലാവിയ

‌1 ലീറ്റർ ടിഎസ്ഐ, 1.5 ലീറ്റർ ടിഎസ്ഐ‌ എൻജിൻ മോഡലുകള്‍

ഓട്ടമാറ്റിക്ക്, മാനുവൽ വകഭേദങ്ങളിലായി 10.69 ലക്ഷം രൂപ മുതല്‍ 17.19 ലക്ഷം രൂപ വരെ വില‌

എംക്യുബി എ 0–ഐഎൻ പ്ലാറ്റ്ഫോമിലാണ് നിർമാണം

1 ലീറ്റർ ടർബോ പെട്രോൾ എൻജിന് 115 പി എസ് വരെ കരുത്തും 175 എൻ എം ടോർക്കും

1.5 ലീറ്റർ ടർബോ പെട്രോൾ എൻജിന് 150 പി എസ് വരെ കരുത്തും 250 എൻ എം ടോർക്കും

എല്ലാ വകഭേദത്തിലും ഇഎസ്‌സി, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവ

8 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, 10 ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് മുൻ സീറ്റ്, കണക്റ്റഡ് ടെക്നോളജി, എൽഇഡി ലൈറ്റിങ് എന്നിവയുണ്ട്

മികച്ച സുരക്ഷയ്ക്കായി 6 എയർബാഗ്, മൾട്ടി കൊളീഷൻ ബ്രേക്കിങ്, ഓട്ടോ ഹെഡ്ലാംപും വൈപ്പറും, റിയർ പാർക്കിങ് കാമറ

ഹോണ്ട സിറ്റി, ഹ്യുണ്ടേയ് വെർന, മാരുതി സുസുക്കി സിയാസ് എന്നിവയുടെ എതിരാളി

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories