മോഡേൺ ക്ലാസിക് എന്നു വിശേഷിപ്പിക്കാം പുതിയ സ്ക്രാംബ്ലറിനെ
റിഫൈൻഡായ എൻജിനാണ്, ലോ എൻഡിലും മിഡ് റേഞ്ചിലും കിടിലൻ പെർഫോമൻസ്
ഉയർന്ന ഹാൻഡിൽ ബാർ നല്ല ഇരിപ്പും കംഫർട്ടും നൽകുന്നു
ക്ലാസിക് ലുക്കിലാണെങ്കിലും ഹെഡ്‍ലാംപും ടെയിൽ ലാംപുമെല്ലാം എൽഇഡി
ടാർ റോഡിൽ മാത്രമല്ല ഒാഫ് റോഡിലും ഒരു കൈ നോക്കാൻ യെസ്ഡി സ്ക്രാംബ്ലർ തയാർ