കഴിഞ്ഞ വർഷം ബവ്ജുൻ ചൈനയിൽ അവതരിപ്പിച്ച കാറാണ് ബവ്‌ജുൻ കിവി
ബവ്ജുനിന്റെ തന്നെ ഇ 300 എന്ന മോഡലിന്റെ പരിഷ്കരിച്ച രൂപം
കഴിഞ്ഞ ഷാങ്ഹായ് ഓട്ടോഷോയിൽ ആദ്യ പ്രദർശനം
വില പ്രഖ്യാപിക്കു മുമ്പേ 3000 ബുക്കിങ്
സ്പിറ്റ് ബോഡി ഡിസൈൻ, മനോഹര രൂപഭംഗി; കാറിൽ 4 പേർക്ക് സഞ്ചരിക്കാം
ബവ്ജുനിന്റെ പുതിയ ഇന്റർസ്റ്റെല്ലർ ഡിസൈൻ ഭാഷ്യത്തിൽ നിർമാണം
ഒരു മണിക്കൂറിൽ 80 ശതമാനം ചാർജ്. ഉയർന്നവേഗം 100 കിലോമീറ്റർ
രണ്ടുമോഡലുകൾ വില 69,800 യുവനും (8.45 ലക്ഷം രൂപ) 78,800 യുവനും (9.54 ലക്ഷം രൂപ)