ടാറ്റ ഇലക്ട്രിക് എസ്‍യുവി കൂപ്പെ കൺസെപ്റ്റ് കേർവ്

ഡിജിറ്റൽ ഡിസൈൻ കൺസെപ്റ്റിലാണ് വാഹനത്തിന്റെ രൂപകൽപന

രണ്ട് സ്പോക്ക് സ്റ്റിയറിങ് വീൽ

മൂന്നു തട്ടുകളായുള്ള ഡാഷ്ബോർഡ്

പ്രൊഡക്ഷൻ മോഡലിന് 400 മുതൽ 500 കി.മീ വരെ റേഞ്ച്

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories