10 JULY 2023
കിയ ഇവി 9 ഇലക്ട്രിക് എസ്‍യുവി അടുത്ത വർഷം
6f87i6nmgm2g1c2j55tsc9m434-list 4jdpdg9beg45m8ttkaonfafg0h 3m9ljtuts65014c3qba39pv25f-list
ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച കൺസെപ്റ്റിന്റെ പ്രൊഡക്‌ഷൻ മോഡൽ.
പ്രീമിയം ഫീച്ചറുകളും ആഡംബരം നിറഞ്ഞ ഇന്റീരിയറും
ഇവി 6ന് ശേഷമെത്തുന്ന കിയയുടെ ഇലക്ട്രിക് എസ്‍യുവി
മൂന്നു നിര സീറ്റുകളുള്ള വാഹനത്തിന് വ്യത്യസ്ത സീറ്റ് ലേഔട്ട് കോൺഫിഗറേഷനുകൾ
76.1kWh, 99.8 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകൾ
അടുത്ത വർഷം മാർച്ചിൽ വിപണയിലെത്തും
WEBSTORIES
Web Stories
https://www.manoramaonline.com/web-stories/fasttrack.html