10 JULY 2023
മാരുതി ഇൻവിക്റ്റോ; വില 24.79 ലക്ഷം, മൈലേജ് 23.24 കി.മീ
6f87i6nmgm2g1c2j55tsc9m434-list 1nkuonmobeg27pdkdvt9n2fo7c 3m9ljtuts65014c3qba39pv25f-list
സീറ്റ പ്ലസ് ഏഴു സീറ്ററിന് 24.79 ലക്ഷം രൂപ, സീറ്റ പ്ലസ് 8 സീറ്ററിന് 24.84 ലക്ഷം രൂപ, ആൽഫ പ്ലസ് ഏഴു സീറ്റിന് 28.42 ലക്ഷം രൂപ.
4755 എംഎം നീളവും 1850 എംഎം വീതിയും 1795 എംഎം ഉയരവും 2850 എംഎം വീൽ ബെയ്സും
സ്പോർട്ടി ഡിസൈനിലുള്ള 17 ഇഞ്ച് അലോയ് വീലുകൾ
നെക്സ മൂന്ന് ഡോട്ട് ബ്ലോക് ഡിആർഎല്ലുള്ള ഹെഡ്‌ലാംപ്, ഹണികോമ്പ് ഗ്രിൽ
നെക്സ മൂന്ന് ഡോട്ട് ബ്ലോക് എൽഇഡി ടെയിൽ ലാംപ്
184 ബിഎച്ച്പി കരുത്തുള്ള 2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനും ഇ സിവിടി ഗിയർബോക്സും
ലീറ്ററിന് 23.24 കിലോമീറ്റർ ഇന്ധനക്ഷമത, വേഗം നൂറുകടക്കാൻ 9.5 സെക്കൻഡ്
ഇലക്ട്രോണിക് ടെയിൽ ഗേറ്റ്
WEBSTORIES
Web Stories
https://www.manoramaonline.com/web-stories/fasttrack.html
Read Article