വെൽക്കം, ഗുഡ്ബൈ ആനിമേഷനുകളുള്ള കണക്റ്റഡ് ടെയിൽ ലാംപ്.
ശ്രദ്ധേയം പ്രിസ്റ്റീൻ വൈറ്റ് എന്ന മെറ്റാലിക് വെളുപ്പ്
നെക്സോൺ.ഇവി എന്ന ബാഡ്ജിങ് പിൻഭാഗത്ത്
ഗ്രില്ലിലെ ചെറിയ മാറ്റങ്ങൾ ഭംഗി കൂട്ടുന്നു
സ്പോയ്‌ലറിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന റിയർ വൈപ്പർ
പിന്നിൽ നിന്ന് നോക്കിയാലും സ്റ്റൈലൻ ലുക്ക്
രണ്ടു മോഡലുകൾ എൽആറിന് 465 കീ.മി റേഞ്ച്,എം ആറിന് 325 കീ.മി റേഞ്ച്
റീജെൻ സംവിധാനം ഓട്ടത്തിൽ സ്വയം ചാർജ് ചെയ്ത് റേഞ്ച് കൂട്ടും