അടിമുടി മാറ്റങ്ങളുണ്ട് നെക്സോണിന്.
പിൻവശവും മൊത്തത്തിലുള്ള ചന്തവും ‘ഫ്യൂച്ചറിസ്റ്റിക്’ തന്നെയാണ്
പുതിയ നെക്സോൺ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുണ്ട്
ഫ്യൂച്ചറിസ്റ്റിക് ലുക്കുള്ള 16 ഇഞ്ച് അലോയ് വീലുകളുണ്ട്
കണ്ണെഴുതിയതുപോലെയുള്ള ഇൻഡിക്കേറ്റർ, ഡേ ടൈം റണ്ണിങ് ലാംപ് ക്ലസ്റ്റർ
ഡോർ പാനലുകൾ നിലനിർത്തിക്കൊണ്ട് ബാക്കിയൊക്കെ അടിമുടി മാറി
ഫെൻഡറുകളും വീൽ ആർച്ചുകളും ഇലക്ട്രിക് വാഹനങ്ങളെ അനുസ്മരിപ്പിക്കുന്ന അലോയ് വീലുകളും
വില 8.09 ലക്ഷം രൂപ മുതൽ 15.49 ലക്ഷം രൂപ വരെ.