പൂർണമായും നിർമിച്ച് ഇറക്കുമതി ചെയ്യും.
സ്റ്റൈലിഷ് ഇന്റീരിയറാണ് ഈ ഇലക്ട്രിക് എസ്‍യുവിക്ക്
എംഇബി പ്ലാറ്റ്‌ഫോമില്‍ എത്തുന്ന വാഹനത്തിന് മുന്നിലും പിന്നിലും പ്രത്യേകം ഇലക്ട്രിക് മോട്ടോറുകളുണ്ടായിരിക്കും
വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം
299എച്ച്പി കരുത്തും 460എന്‍എം ടോര്‍ക്കും പുറത്തെടുക്കും.
77kWh ബാറ്ററി ID.4ന് നല്‍കുന്ന റേഞ്ച് 480 കിലോമീറ്റര്‍