ഫാസ്റ്റ്ട്രാക് ജൂൺ ലക്കം വിപണിയിൽ

1dfh34lujl1t8br27jg0n8jmjc 6f87i6nmgm2g1c2j55tsc9m434-list 3m9ljtuts65014c3qba39pv25f-list

സ്റ്റൈലൻ ലുക്കിൽ മഹീന്ദ്ര 3എക്സ്ഒ.

കോംപാക്ട് എസ്‌യുവികൾ അരങ്ങുവാഴുന്ന വിപണിയിൽ ഒന്നാമതെത്താനുള്ള മഹീന്ദ്രയുടെ തുറുപ്പുചീട്ടാണ് പുതിയ ത്രിഎക്സ്ഒ.

കുറഞ്ഞ വില, കൂടുതൽ സേഫ്റ്റി, മൂന്ന് എൻജിൻ ഒാപ്ഷൻ എന്നിങ്ങനെ സവിശേഷതകൾ ഒട്ടേറെ

അഡാസ് ലെവൽ 2 ഉള്ള ഈ സെഗ്‌മെന്റിലെ ആദ്യ മോഡലാണ് 3എക്സ്ഒ.

ഏറെ മാറ്റങ്ങളുമായി മാരുതി സ്വിഫ്റ്റ്

25.75 കിലോമീറ്റർ ഇന്ധനക്ഷമതയും ആറ് എയർബാഗ് അടക്കമുള്ള സേഫ്റ്റി ഫീച്ചറുമായി സ്വിഫ്റ്റിന്റെ പരിഷ്കരിച്ച മോഡൽ. വിശദമായ ഡ്രൈവ് റിപ്പോർട്ടും എതിരാളികളുമായുള്ള താരതമ്യവും

അപൂർവ രൂപഭംഗി, ആസ്വാദ്യകരമായ ഉൾവശം, കൂടിയ സുരക്ഷ, പരമാനന്ദകരമായ ഡ്രൈവിങ്, സാങ്കേതികതയുടെ അതിപ്രസരം..

ഇന്ധനക്ഷമത എ ജി എസ് – 25.75 Kmpl 5 സ്പീഡ് മാന്വൽ– 24.80 Kmpl

ബജാജ് പൾസർ

പൾസർ നിരയിലെ ഏറ്റവും കരുത്തൻ. കൂടിയ കരുത്ത് 40 പിഎസ് പവർ. ടോർക്ക് 35 എൻഎം.

എക്സ് ഷോറൂം വില 1.85 ലക്ഷം രൂപ. ലീറ്ററിനു 28.5 കിലോമീറ്ററാണ് മൈലേജ്. ഡോമിനർ 400ൽ‌ ഉള്ള അതേ 373 സിസി എൻജിനാണ്