റേഞ്ച് 650 കിലോമീറ്റർ, ഒാൺറോഡ് വില – Dynamic ₨ 45.68 ലക്ഷം, Premium ₨ 50.65 ലക്ഷം, Performance ₨ 58.79 ലക്ഷം..
രണ്ട് മോട്ടർ, രണ്ട് ബാറ്ററി പായ്ക്ക് ഒാപ്ഷനുകളിലാണ് സീൽ വരുന്നത്. ഡൈനാമിക്, പ്രീമിയം, പെർഫോമൻസ് എന്നിങ്ങനെ മൂന്നു വേരിയന്റുകളുണ്ട്.
കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ സോളർ ഡബിൾ ഡക്കർ ബോട്ട്.ഏതു കാലാവസ്ഥയിലും യാത്ര പോകാവുന്ന 90 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടാണിത്.
ഹീറോയുടെ 125 സിസി സ്പോർടി കമ്യൂട്ടർ– എക്സ്ട്രീം 125 ആർ. ഒാൺറോഡ് വില ₨ 1.31 ലക്ഷം
പുതിയ 124.77 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിൻ. മികച്ച ലോ എൻഡ് ടോർക്കും ആക്സിലറേഷനുമാണ് ഈ എൻജിന്റെ സവിശേഷത. ഇന്ധനക്ഷമത 66 കിലോമീറ്റർ
സെഗ്‌മെന്റിലാദ്യമായി സിംഗിൾ ചാനൽ എബിഎസുമായാണ് 125 ആറിന്റെ വരവ്.
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി ബ്രാൻഡ് അംബാസഡറും നിക്ഷേപകനുമായ ഇ – മോട്ടറാഡിന്റെ ഇ ബൈക്കുകൾ.
പുണെ ആസ്ഥാനമായ ഇ–ബൈക്ക് നിർമാതാക്കളായ ഇ–മോട്ടോറാഡ് 27 രാജ്യങ്ങളിൽ ബൈക്കുകൾ കയറ്റിയയയ്ക്കുന്നുണ്ട്.