ഡസ്റ്റർ 7 സീറ്റ് മോഡൽ പ്രദർശിപ്പിച്ചു; ഉടൻ ഇന്ത്യയിൽ

60oo2bc4l1ca7i9emumltarlfq 6f87i6nmgm2g1c2j55tsc9m434-list 3m9ljtuts65014c3qba39pv25f-list

വിശാലതയാണ് ഡെസ്റ്ററിന്റെ 7 സീറ്ററിന്റെ ഉള്‍ഭാഗത്തെ പ്രധാന ശ്രദ്ധാകേന്ദ്രം.

ഡാഷ്‌ബോര്‍ഡ് ലേ ഔട്ടിലും സെന്റര്‍ കണ്‍സോളിലും സീറ്റ് അപ്പോള്‍സ്ട്രിയിലുമെല്ലാം പുതുമ.

10.1 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ടച്ച് സ്‌ക്രീനും വകഭേദത്തിനനുസരിച്ച് 7 ഇഞ്ച്/ 10 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നല്‍കിയിരിക്കുന്നു.

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി.

പനോരമിക് സണ്‍റൂഫ്, പവേഡ് ടെയില്‍ഗേറ്റ്, വയര്‍ലെസ് ചാര്‍ജിങ്, അഡാസ് സുരക്ഷാ സൗകര്യങ്ങള്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പവേഡ് ഡ്രൈവര്‍ സീറ്റ്, പ്രീമിയം അര്‍കാംസ് ഓഡിയോ സിസ്റ്റം എന്നിവയുമുണ്ട്

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article