12 JANUARY 2024
'മുണ്ടക്കൽ ശേഖരൻ' ഇന്ന് അമേരിക്കയിലെ ഹൈടെക് കർഷകൻ
ഓൺലൈൻ ഡെസ്ക്
6f87i6nmgm2g1c2j55tsc9m434-list 4c67rk6ibnv66jtq3mc9qc638b 11g2cu51vm3tt08qvmt46enpob-list
നടൻ, മുൻ കേന്ദ്രമന്ത്രി എന്നീ നിലകളിൽ പ്രശസ്തനായ നെപ്പോളിയൻ ദൂരൈസ്വാമി അമേരിക്കയിൽ കർഷകൻ
യുഎസിലെ നാഷ്‌വില്ലെ ടെനിസിയിൽ 300 ഏക്കറിലാണ് കൃഷി
തമിഴിലും മലയാളത്തിലും വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് നെപ്പോളിയൻ.
തെലുങ്ക്, കന്നഡ, ഇംഗ്ലിഷ് സിനിമകളിലും നെപ്പോളിയൻ വേഷമിട്ടു
നെപ്പോളിയൻ മൻമോഹൻ സിങ് മന്ത്രിസഭയിൽ സാമൂഹികനീതി വകുപ്പിൽ സഹമന്ത്രിയായിരുന്നു
മൂന്നു നിലയിലുള്ള കൊട്ടാര സദൃശ്യമായ വീട്ടിലാണ് താരവും കുടുംബവും യുഎസിൽ താമസിക്കുന്നത്.
WEBSTORIES
Web Stories
https://www.manoramaonline.com/web-stories/global-manorama.html
Read Article