
പാർക്കിൻ ഓഹരി വിപണിയിലേക്ക്; ലിസ്റ്റിങ് അടുത്ത മാസം
സബ്‌സ്‌ക്രിപ്‌ഷനുകൾ മാർച്ച് 5 മുതൽ 12 വരെയാണ് തീരുമാനിച്ചിരിക്കുന്നത്.
റീട്ടെയിൽ നിക്ഷേപകർക്കായി 10 ശതമാനം ഓഹരിയാണ് വിൽക്കുക.
ആർടിഎയിൽ (റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ) നിന്നും ലിസിറ്റിങ് നടത്തുന്ന സ്ഥാപനമാണ് പാർക്കിൻ
റീട്ടെയിൽ നിക്ഷേപകർക്കായി 10 ശതമാനം ഓഹരിയാണ് വിൽക്കുക.
5,000 ദിർഹമാണ് ഒരു ലോട്ടിനുള്ള വില.
ദുബായിലെ ഓൺ-സ്ട്രീറ്റ് പെയ്ഡ് പാർക്കിങ് സ്ഥലങ്ങളിൽ 90 ശതമാനത്തിലധികം പാർക്കിനിന് കീഴിലാണ്.