യാഥാർഥ്യത്തിലേക്ക് ചുവട് വച്ച് കേരള-ഗൾഫ് കപ്പൽ സർവീസ്
10,000 രൂപയ്ക്ക് ഗൾഫിൽ നിന്ന് കേരളത്തിലെത്താം
ഒരു ട്രിപ്പിൽ 1,250 പേർക്ക് യാത്ര ചെയ്യാം.
സർവീസ് നടത്താൻ താത്പര്യമുള്ളവരിൽ നിന്ന് കേരള മാരിടൈം ബോർഡ് അപേക്ഷ ക്ഷണിച്ചു.
സർവീസ് സംബന്ധമായ ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി ലോക്സഭയിൽ അറിയിച്ചിരുന്നു.
കപ്പൽ സർവീസ് സാധാരണക്കാരായ പ്രവാസികൾക്ക് ഗുണകരം.