യുഎഇയിൽ വെള്ളപ്പൊക്കം; പെയ്തത് റെക്കോർഡ് മഴ
കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് മുന്നോട്ടു പോകാൻ പ്രയാസപ്പെടുന്ന വാഹന യാത്രക്കാർ, കരാമയിൽ നിന്നുള്ള ദൃശ്യം.
അബുദാബി ക്യാപിറ്റൽ മാളിനും മെസ് യ് മാളിനും മധ്യേയുള്ള റോഡിലെ വെള്ളക്കെട്ട്.
ഷാർജ അൽ നഹ്ദയിൽ വീടിനകത്തേക്കു വെള്ളം കയറുന്നത് പലക ഉപയോഗിച്ച് തടയാൻ ശ്രമിക്കുന്ന മലയാളികൾ.
ദെയ്റ അൽബറാഹയിൽ കാസർകോട് സ്വദേശി സാബിത്ത് താമസിക്കുന്ന വില്ലയിൽ ബെഡ്റൂമിലേക്ക് വെള്ളം കയറിയപ്പോൾ.
ദുബായ് ഉംസുഖിം ജുമൈറ വെസ്റ്റ് എക്സിറ്റിലെ ട്രാഫിക് ടണലിലെ വെള്ളക്കെട്ടിൽ മുങ്ങിയ ബസ്.
അബുദാബിയിൽ മഴവെള്ളത്തിൽ കളിക്കുന്ന മലയാളി കുട്ടികൾ.