സ്വിംസ്യൂട്ട് ഫാഷന്‍ ഷോയുമായി സൗദി

6f87i6nmgm2g1c2j55tsc9m434-list 5847hri83vmhigh6ohbrpbofq 11g2cu51vm3tt08qvmt46enpob-list

മോഡലുകൾ നടന്ന് കയറിയത് ചരിത്രത്തിലേക്ക്.

Image Credit: X/@MuslimVoice

ഷോയിൽ അവതരിപ്പിച്ചത് മൊറോക്കൻ ഡിസൈനർ യാസ്മിന ഖാൻസലിന്റെ ഡിസൈനുകളാണ്.

Image Credit: X/@MuslimVoice

സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്തുള്ള സെന്റ് റെജിസ് റെഡ് സീ റിസോർട്ടിലാണ് ഫാഷന്‍ ഷോ നടന്നത്.

Image Credit: X/@MuslimVoice

ഷോയിൽ പ്രധാനമായും ചുവപ്പ്, ബീജ്, നീല നിറങ്ങളിലുള്ള വൺ പീസ് സ്യൂട്ടുകളാണ് ഉൾപ്പെട്ടത്.

ഈ ഫാഷൻ ഷോ സൗദിയിലെസ്ത്രീകളുടെ ശാക്തീകരണത്തിന്റെ പ്രധാന നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.