അൽഖൂസ് ക്രിയേറ്റീവ് സോണിൽ സർഗ്ഗാത്മകതയുടെ നിറ ചാർത്തുമായി മലയാളി കലാകാരൻ
6f87i6nmgm2g1c2j55tsc9m434-list 1j37aor8vojqe9v6di0l4b9ejs 11g2cu51vm3tt08qvmt46enpob-list
ദുബായ് തെരുവുകളിൽ വേറിട്ട വർണവിസ്മയം സൃഷ്ടിക്കുന്ന മലയാളി പാലക്കാട് സ്വദേശി ഷാഹുൽ ഹമീദാണ്..
Image Credit: Special Arrangement
ഷാഹുൽ ഹമീദ് ദുബായ് തെരുവുകളിൽ വലിയ ചുമർ ചിത്രങ്ങൾ വരച്ചാണ് ശ്രദ്ധ നേടുന്നത്
Image Credit: Special Arrangement
അൽഖൂസിലെ വെയർ ഹൗസുകളിൽ പലതും ഇന്ന് ആർട് ഗ്യാലറികളായി മാറി
Image Credit: Special Arrangement
മലയാളികളുടേതടക്കം ഒട്ടേറെ ആർട് ഗ്യാലറികൾ അൽഖൂസിൽ വിജയകരമായി പ്രവർത്തിക്കുന്നു
Image Credit: Special Arrangement
സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിൽ നിക്ഷേപം നടത്താൻ ഈ സംരംഭം സഹായിക്കുന്നു
Image Credit: Special Arrangement
ദുബായ് സാംസ്കാരിക വകുപ്പ് നയിക്കുന്ന ഈ സംരംഭം കലാകാരന്മാർക്കും സംരംഭകർക്കും ഒരു സംയോജിത ക്രിയേറ്റീവ് ഇക്കോസിസ്റ്റം നൽകുന്നു
Image Credit: Special Arrangement
WEBSTORIES
More Web Stories
www.manoramaonline.com/web-stories/global-manorama
Read Article