യുഎഇയിൽ ഗോൾഡൻ വീസ നേടിയ ആദ്യ മലയാളി സംരംഭകനാണ് ഇഖ് ബാൽ മാർക്കോണി
വയനാട് സ്വദേശിയായ ഈ സംരംഭകൻ 'ഇസിഎച്ച് ഡിജിറ്റൽ' എന്ന സ്ഥാപനം സ്ഥാപിച്ചു.
ഇസിഎച്ച് ഡിജിറ്റലാണ്' ഏറ്റവും കൂടുതൽ ഗോൾഡൻ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ സ്ഥാപനം.
സിനിമാതാരങ്ങൾക്ക് ഗോൾഡൻ വീസ നൽകിയതിലൂടെ ശ്രദ്ധ നേടി.
അങ്ങനെയാണ് "ദ് ഗോൾഡൻ മാൻ" എന്ന വിളിപ്പേര് വന്നത്.
ഇക്ബാല്‍ മാര്‍ക്കോണി ഇന്ന് ചലച്ചിത്ര പ്രവർത്തകർക്കിടയിൽ പോലും 'സെലിബ്രിറ്റി'യാണ്.