പ്രകൃതിരമണീയത ആസ്വദിക്കാൻ സഞ്ചാരികളെ മാടിവിളിച്ച് അൽ ബാഹ

6f87i6nmgm2g1c2j55tsc9m434-list 4jc8bor1o9a22q239fnv1m454g 11g2cu51vm3tt08qvmt46enpob-list

സ്വദേശികളും വിദേശികളുമായ സഞ്ചാരപ്രിയർക്ക് എറെ പ്രിയപ്പെട്ട ഇടമാണ് ഇവിടം..

Image Credit: X/SPA

20 ദിവസം നീണ്ടു നിൽക്കുന്ന അൽ ദാർ ഫെസ്റ്റിവലാണ് ഏറെ ശ്രദ്ധേയം

Image Credit: X/SPA

വേനൽക്കാലമെത്തുന്നതോടെ ഇവിടെ നിരവധി പരിപാടികളാണ് വിനോദസഞ്ചാരികൾക്കായി ഒരുക്കുന്നത്.

Image Credit: X/SPA

വേനൽക്കാലമെത്തുന്നതോടെ ഇവിടെ നിരവധി പരിപാടികളാണ് വിനോദസഞ്ചാരികൾക്കായി ഒരുക്കുന്നത്.

Image Credit: X/SPA

അൽ ബാഹയുടെ കുന്നിൽ ചരുവുകളിൽ അപ്പൂപ്പൻതാടി പോലെ വെളുവെളുത്ത മൂടൽ മഞ്ഞ് വന്നു പൊതിയുന്നു

Image Credit: X/SPA

വിനോദ, സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും ഇവിടെ എത്തുന്ന സഞ്ചാരികൾക്കു കഴിയും

Image Credit: X/SPA

കുളിരും മൂടൽമഞ്ഞും നിറഞ്ഞ കാലാവസ്ഥയും പ്രകൃതിരമണീയതയും സഞ്ചാരികളെ മാടിവിളിക്കുന്നു

Image Credit: X/SPA
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article