ദുബായിൽ നിന്ന് സ്വർണം വിലക്കുറവിൽ വാങ്ങാം

6f87i6nmgm2g1c2j55tsc9m434-list 78u0ud6h4rhv1fcnqtsbreefr4 11g2cu51vm3tt08qvmt46enpob-list

കേന്ദ്ര ബജറ്റിൽ സ്വർണത്തിന് 15 നിന്ന് 6 ശതമാനത്തിലേക്കു നികുതി കുറച്ചത് നേരിട്ടു ദുബായ് വിപണിയിൽ പ്രതിഫലിക്കും.

Image Credit: NAOWARAT/shutterstockphoto.com

ഇന്ത്യയിലേതിനെക്കാൾ 5 ശതമാനം വരെ വിലക്കുറവിലായിരിക്കും ദുബായിൽ സ്വർണം ലഭിക്കുക.

Image Credit: VSanandhakrishna/Istock

യാത്രാ, താമസ ചെലവുകൾ കണക്കാക്കുമ്പോൾ സ്വർണം വാങ്ങാൻ മാത്രമായി ദുബായിലേക്കു വരുന്നത് ലാഭകരമാകില്ല.

Image Credit: itakefotos4u/Istockphoto.com

വിനോദ സഞ്ചാരത്തിന്റെ ഭാഗമായി രാജ്യം സന്ദർശിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ സ്വർണം വാങ്ങാൻ ദുബായ് തന്നെയാണ് മികച്ച ഓപ്ഷൻ.

Image Credit: brightstars/Istockphoto.com

സന്ദർശക വീസയിൽ എത്തുന്നവർക്ക് നികുതിയില്ലാതെ സ്വർണം വാങ്ങാം.

Image Credit: urzine/Istockphoto.com

ഇന്ത്യയിൽ 15% നികുതിയുണ്ടായിരുന്നപ്പോൾ ആയിരക്കണക്കിന് ആളുകളാണ് സന്ദർശക വീസയിൽ യുഎഇയിൽ എത്തി സ്വർണം വാങ്ങിയിരുന്നത്.

Image Credit: brightstars/Istockphoto.com