പ്രവാസിമലയാളിയുടെ 'വളർത്തുമുയൽ' ഹരാസാത്ത് മരുഭൂമിയുടെ 'കാട്ടുമുയൽ'

6f87i6nmgm2g1c2j55tsc9m434-list 34r2vt9gdsvc6smnro38deq0bu 11g2cu51vm3tt08qvmt46enpob-list

20 വർഷം മുമ്പ് പ്രവാസ ജീവിതം ആരംഭിച്ചതാണ് കരിങ്കറ കുടുംബത്തിലെ ഇളയ മകനായ ഹുസൈൻ

കൃഷിയിൽ താൽപ്പര്യമുള്ള ഹുസൈന് നിലവിൽ ജിദ്ദയിൽ മരുഭൂമിയിൽ കൃഷിയിടമുണ്ട്

സൗദി നിയമങ്ങൾ പാലിച്ച് വിവിധ ജീവികളെ വളർത്തുന്നു.

പ്രവാസത്തിലും തനി കേരളീയ വസ്ത്രം ധരിച്ചാണ് ഹുസൈൻ പുറത്തിറങ്ങാറുള്ളത്.

മുണ്ടും ജൂബയുമാണ് വേഷം.

തന്റെ കൂട്ടിൽനിന്നിറങ്ങിപ്പോയ മുയലുകൾ കാട്ടുമുയലുകളായി ഇവിടെയുണ്ടാകുമല്ലോ എന്നത് സന്തോഷം

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article